Tuesday, 6 March 2012


അങ്ങ് ദൂരെ ഉത്സവങ്ങളുടെ നാട്ടില്‍ , അങ്ങനെയാ അച്ഛന്‍ ആ നാടിനെ പറ്റി എനിക്ക് പറഞ്ഞു തന്നിരുന്നത്......അവിടേക്ക് പോകുവാ ഞാന്‍ ഈ അവധിക്ക്.എന്റെ അച്ഛനും അമ്മകും ഒപ്പം. എന്റെ അച്ഛമ്മയുടെ നാടാ അത്. എന്നാ ഇതുവരെ  എന്നെ അവിടെ കൂടീട് പോയിടെയില്ല അച്ഛന്‍.
അതിനൊരു കാരണമുണ്ട്. അമ്മ ഇടയ്ക്കിടെ അച്ഛനെ കളിയാകുന്നത് കേട്ടിടുണ്ട് ഞാന്‍ .അച്ഛന് ഏതോ  ലയ്നുണ്ടത്രെ അവിടെ .ഹി ഹി ഹി 

No comments:

Post a Comment